എന്തിന്റെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ ദിക്കുകൾക്കു പേര് നൽകിയത്? സൂര്യൻ ഉദിക്കുന്ന സ്ഥലം എന്നുമുതലാ കിഴക്ക് ആയത്? ചുമ്മാ മൂപ്പരങ് അസ്തമിച്ച സ്ഥലത്തു തന്നെ ഉദിച്ചാലോ? അപ്പൊ ആരാ കള്ളം പറഞ്ഞേ?? ആരോ എന്തോ പറഞ്ഞത് തലമുറകൾ അങ്ങു കാണാതെ പഠിച്ചു പോന്നു... ലോകത്തുള്ളതെല്ലാം ആപേക്ഷികമാണെന്നു ഇനിയെങ്കിലും ആരെങ്കിലും ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ....
Rohan Mathews
Wednesday, 14 June 2017
Friday, 9 June 2017
പകരുന്ന ഭ്രാന്തുകള്‍
വല്യമ്മേ ... ഈ ഭ്രാന്ത് പകരോ ? മാളുട്ടിക്കു പനി പകര്‍ന്ന പോലെ ?
അതിപ്പോ കുട്ടി അങ്ങനെ ചോദിച്ചാല്‍... ചിലത് പകരും ... ചിലത് പകരില്ല.
അതു എങ്ങനെയാ തിരിച്ചറിയുക?
ആഹാ... അതോ... എനിക്കും അറിഞ്ഞൂടാ...
ഭ്രാന്ത് ഇല്ലാത്ത ആരെയെങ്കിലും കണ്ടാൽ അവരോടു ചോദിക്കു കുട്ടി...
ഒളിച്ചോട്ടം
ആരോടും ഒന്നും പറയാതെ ഒരു സ്ഥലം വരെ പോകണം ... ആരുമറിയാതെ ദൂരെ ഒരിടത്തെ ജീവനിലേക്കു പരകായ പ്രവേശം ചെയ്യണം .
കുറെ നാളുകള്‍ക്ക് ശേഷം തിരിച്ചുവന്നു വന്നിട്ട് ഞാന്‍ ആരായിരുന്നു എന്ന് വേറെ ഒരു കണ്ണിലൂടെ നോക്കണം ...
അന്ന് തോന്നുന്ന വികാരം അന്തായാലും വീണ്ടും മറ്റൊരു ജീവനിലേക്കു ചെക്കെരാനി പിന്നെയും ഒരു ഒളിച്ചോട്ടം... ഓടി ഓടി അങ്ങനെ തളരുന്നത് വരെ ....

ഒരുപറ്റം നുണക്കഥകള്‍
എഴുതി തീരാത്ത വാക്കുകള്‍ക്കപ്പുറം എത്തിനോക്കുന്ന മനുഷ്യാ .... പുച്ഛമാണ് എനിക്ക് നിന്നെ....
ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്നേ എന്റെ വാക്കുകളെ വിലയിരുത്താന്‍ നിനക്ക് എന്താ അവകാശം?
അതും വിമര്‍ശിക്കാന്‍ വേണ്ടി മാത്രം...
വാക്കുകളെ വളച്ചൊടിച്ചു ആളുകളെ വായനയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ പൊലിഞ്ഞു പോകുന്ന സാധാരണക്കാരുണ്ട്.
അതിലുപുരി ഇതുതന്നെയാണോ ഞാന്‍ പറഞ്ഞെ എന്ന് അന്തം വിട്ടു ചിന്തിച്ചു പോയ പ്രഭാഷകനും.

Subscribe to:
Posts (Atom)