വല്യമ്മേ ... ഈ ഭ്രാന്ത് പകരോ ? മാളുട്ടിക്കു പനി പകര്‍ന്ന പോലെ ?
അതിപ്പോ കുട്ടി അങ്ങനെ ചോദിച്ചാല്‍... ചിലത് പകരും ... ചിലത് പകരില്ല.
അതു എങ്ങനെയാ തിരിച്ചറിയുക?
ആഹാ... അതോ... എനിക്കും അറിഞ്ഞൂടാ...
ഭ്രാന്ത് ഇല്ലാത്ത ആരെയെങ്കിലും കണ്ടാൽ അവരോടു ചോദിക്കു കുട്ടി...
No comments:
Post a Comment