Friday, 9 June 2017

ഒളിച്ചോട്ടം

ആരോടും ഒന്നും പറയാതെ ഒരു സ്ഥലം വരെ പോകണം ...  ആരുമറിയാതെ ദൂരെ ഒരിടത്തെ ജീവനിലേക്കു പരകായ പ്രവേശം ചെയ്യണം .

കുറെ നാളുകള്‍ക്ക് ശേഷം തിരിച്ചുവന്നു വന്നിട്ട് ഞാന്‍ ആരായിരുന്നു എന്ന് വേറെ ഒരു കണ്ണിലൂടെ നോക്കണം ...

അന്ന് തോന്നുന്ന വികാരം അന്തായാലും വീണ്ടും മറ്റൊരു ജീവനിലേക്കു ചെക്കെരാനി പിന്നെയും ഒരു ഒളിച്ചോട്ടം... ഓടി ഓടി അങ്ങനെ തളരുന്നത് വരെ ....

No comments:

Post a Comment