Wednesday, 14 June 2017

ദിക്കുകൾക്കു പറയാനുള്ളത്..

എന്തിന്റെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ ദിക്കുകൾക്കു പേര് നൽകിയത്? സൂര്യൻ ഉദിക്കുന്ന സ്ഥലം എന്നുമുതലാ കിഴക്ക് ആയത്? ചുമ്മാ മൂപ്പരങ് അസ്തമിച്ച സ്ഥലത്തു തന്നെ ഉദിച്ചാലോ? അപ്പൊ ആരാ കള്ളം പറഞ്ഞേ?? ആരോ എന്തോ പറഞ്ഞത് തലമുറകൾ അങ്ങു കാണാതെ പഠിച്ചു പോന്നു... ലോകത്തുള്ളതെല്ലാം ആപേക്ഷികമാണെന്നു ഇനിയെങ്കിലും ആരെങ്കിലും ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ....

No comments:

Post a Comment